ആഗോള ബിസിനസ് സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 500-ലധികം ബിസിനസ് പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
No related news.