കേരളത്തിലെ ടെക്നോളജി മേഖലയിൽ വൻ കുതിപ്പ് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് IT ഹബ്ബുകൾ കേന്ദ്രമായി ആയിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകും.