Thursday, May 21, 2026
BREAKING NEWS
വി.ഡി സതീശൻ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് കോട്ടപ്പുറത്ത് പ്ലാവിൽ നിന്നും വീണ് ഒരാൾ മരിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു.

കെ.ഡി.പി വർക്കല നിയോജക മണ്ഡലം പ്രസിഡന്റായി മണികണ്ഠൻ കെ നിയമിതനായി

DISTRICTS
May 26, 2026 | 12:09 PM
കെ.ഡി.പി വർക്കല നിയോജക മണ്ഡലം പ്രസിഡന്റായി മണികണ്ഠൻ കെ നിയമിതനായി
തിരുവനന്തപുരം: കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ (കെ.ഡി.പി) വർക്കല നിയോജക മണ്ഡലം പ്രസിഡന്റായി മണികണ്ഠൻ കെ.യെ നിയമിച്ചുകൊണ്ട് പാർട്ടി ജില്ലാ പ്രസിഡന്റ് ശരൺ ജെ. നായർ ഉത്തരവിറക്കി. ​മണ്ഡലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മണികണ്ഠൻ കെ. നേതൃത്വം നൽകും.

No related news.

Ad